തിരുവമ്പാടി: പാർവതി നിവാസ് വീട്ടിൽ വി.എസ്. ഹരിഹരൻ (62) നിര്യാതനായി. ഭാര്യ: ഉമ ഹരിഹരൻ. മകൻ: സുബ്രഹ്മണ്യൻ. മരുമകൾ: ശ്രീദേവി. സഹോദരൻ: ജനാർദനൻ.