അന്തിക്കാട്: അനുജൻ മരിച്ച് സഞ്ചയന ദിവസം ജ്യേഷ്ഠൻ മരിച്ചു. പടിയം ചെമ്പകശ്ശേരി ബാലൻ (82) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സഹോദരൻ കൃഷ്ണന്റെ സഞ്ചയനം. ഭാര്യ: ശകുന്തള. മക്കൾ: ശാന്തി, ശാരദ, അജിത, അനിത, അനീഷ്. മരുമക്കൾ: വിദ്യാധരൻ, വിദ്യാനന്ദൻ, ഷാജി, സുനി, അനില.