ചാവക്കാട്: ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ ആലുങ്ങൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കൗസല്യ (85) നിര്യാതയായി. മക്കൾ: സുമിത്ര, രമ, പുഷ്പാവതി, സുരജ, സുധീർ, സുരേഷ്. മരുമക്കൾ: രാജൻ, ജനാർദനൻ, കണ്ണൻ, ലിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.