തിരുവനന്തപുരം: മാരൂർ കൊച്ചുവിള കിഴക്കേതിൽ (പവിത്രത്തിൽ) പരേതനായ പുരുഷോത്തമന്റെ ഭാര്യ കെ.എൻ. തങ്കമ്മ (90) നിര്യാതയായി. മക്കൾ: ഷീല സുരേന്ദ്രൻ, ഷിബു, സീന സുരേഷ്. മരുമക്കൾ: വി.കെ. സുരേന്ദ്രൻ, സീന ഷിബു, സുരേഷ്ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്. സഞ്ചയനം 26ന് രാവിലെ എട്ടിന്.