വെള്ളറട: പനച്ചമൂട് പുലിയൂര്‍ശാല പാപ്പാരി പുത്തന്‍ വീട്ടില്‍ പരേതനായ നീലകണ്ഠന് നായരുടെ ഭാര്യ കോമളവല്ലി അമ്മ (77) നിര്യാതയായി. മക്കള്‍: ചിത്രലേഖ (സിന്ധു), ഇന്ദുലേഖ (ബിന്ദു ). മരുമക്കള്‍: കെ. ദിവാകരന് നായര്‍, എന്‍. വിജയകുമാരന്‍ നായര്‍ (വിജു). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.