വെള്ളറട: ചെറുകര വിളാകം മേലെതട്ട് പുത്തന്‍വീട്ടില്‍ പരേതനായ ജോയിയുടെ ഭാര്യ സുനിത (51) നിര്യാതയായി. മക്കള്‍: ദീപന് ജോയ്, അലന് ജോയ്. പ്രാർഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന്.