ബാലുശ്ശേരി: തുരുത്യാട് കച്ചേരിക്കുന്നുമ്മൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (86) നിര്യാതയായി. മക്കൾ: ജയപ്രകാശ് (വിമുക്തഭടൻ), ജയറാം (വിമുക്തഭടൻ), ജയശ്രീ, ജയലക്ഷ്മി, ജയകുമാരി. മരുമക്കൾ: ദിവാകരൻ, സുധീർ ബാബു, ജയനി, ഷീന (കെ.ഡി.സി ബാങ്ക് ഉള്ള്യേരി). സഹോദരൻ: വാസു (പന്തലായനി). സഞ്ചയനം ശനിയാഴ്ച.