പാനൂർ: മനേക്കരയിലെ നാമത്ത് പൊയിൽ നാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: എൻ.പി. രാജൻ (സി.പി.എം പന്ന്യന്നൂർ ലോക്കൽ കമ്മിറ്റി അംഗം, റിട്ട. പി.എസ്.സി അണ്ടർ സെക്രട്ടറി). മുകുന്ദൻ (സി.പി.എം മനേക്കര ഷെൽട്ടർ ബ്രാഞ്ച് സെക്രട്ടറി, റിട്ട. ഇൻസ്പെക്ടർ, പൊലീസ്). മരുമക്കൾ: എൻ. ചന്ദ്രി, പി. ഉഷ. സഹോദരങ്ങൾ: പരേതരായ മാതു, കൃഷ്ണൻ, കുങ്കി, ചാത്തുക്കുട്ടി, കല്യാണി, ഗോവിന്ദൻ, അനന്തൻ, കുമാരൻ.