തോണിപ്പാടം: കുണ്ടുകാട്ടിൽ കെ.ഇ. കാസിമിന്റെ ഭാര്യ ആമിന(67) നിര്യാതയായി. മക്കൾ: സലിം, സലീന, ഷരീഫ്. മരുമക്കൾ: സുഹറ, ഇസ്ഹാഖ്, റുബീന.