പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം മാനിയിൽ വീട്ടിൽ ചന്ദ്രൻ (89) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: വസന്ത, ശാന്ത, ലത, കനക, ഓമന, ശരവണൻ. മരുമക്കൾ: സുരേഷ്, സ്വാമിനാഥൻ, മുരളി, പ്രകാശൻ, പരേതനായ മണികണ്ഠൻ. സംസ്കാരം ബുധനാഴ്ച 10ന് ഐവർമഠത്തിൽ.