ഒരുമനയൂർ: പാലം കടവിൽ താമസിക്കുന്ന മുഹമ്മദിന്റെ മകൻ തെരുവത്തുവീട്ടിൽ ടി.വി. ഉസ്മാൻ (76 -ഇക്ബാൽ ബീഡി) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീമ, ജസീന, സജീന, ഫെമിന, അബൂതാഹിർ, അനസ്, അമീർ ഖാൻ. മരുമക്കൾ: കമാൽ, കരീം, റസാഖ്, സമദ് ഷബനസ്, റിഷാന.