ചാലക്കുടി: ശാസ്താംകുന്ന് പറമ്പിക്കാട്ടിൽ കുഞ്ഞന്റെ മകൻ സുബ്രഹ്മണ്യൻ (89) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: സുനിത, ഷക്കീല, ഷീബ, ഷിബു. മരുമക്കൾ: ചന്ദ്രഹാസൻ, സുനിൽ, ദിനേശ്, തുഷാര. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.