കാഞ്ഞങ്ങാട്: മാവുങ്കാൽമണ്ണട്ട വിഷ്ണുമംഗലത്തെ കല്യാണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വി.എൻ. രാജൻ, വി.എൻ. മോഹനൻ, ലളിത (പയ്യന്നുർ കേളോത്ത്), വി.എൻ. സത്യൻ (ഖത്തർ). മരുമക്കൾ: ഷജി (ഇരിക്കൂർ), പി.വി. സവിത (റോട്ടറി സ്പെഷൽ സ്കൂൾ ആനന്ദാശ്രമം), കരുണാകരൻ (കേളോത്ത് പയ്യന്നൂർ), ധന്യ (അഞ്ചരക്കണ്ടി). സഹോദരങ്ങൾ: ഗോപാലൻ, രാഘവൻ, തമ്പാൻ, തമ്പായി, ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വിഷ്ണുമംഗലം സമുദായ ശ്മശാനത്തിൽ.