കാഞ്ഞങ്ങാട്: ഹോസ്ദുർഗിലെ പരേതനായ വിജയകുമാറിന്റെ ഭാര്യ മീരാഭായ് (65) നിര്യാതയായി. മക്കൾ: രഞ്ജിത് (ഡ്രൈവർ), രോഹിത് (ഐ.ടി എൻജിനീയർ), രമ്യ (സ്റ്റാഫ് നഴ്സ്, യു.കെ). മരുമക്കൾ: സുസ്മിത, ദിവ്യ (ഫിനാൻസ് കമ്പനി), ജോബിഷ് (യു.കെ).