ഉദുമ: പനയാൽ പെരുന്തട്ട മതിയാലംകുന്നിൽ പരേതരായ എം. കുഞ്ഞിക്കണ്ണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകൻ കെ. ബാബു (51) നിര്യാതനായി. ഭാര്യ: പി. രമണി. മകൻ: ടി. വിഷ്ണുരാജ് (ദുബൈ). സഹോദരങ്ങൾ: ദാമോദരൻ (ചേരിപ്പാടി), മുരളീധരൻ, നീലകണ്ഠൻ (ഇരുവരും മുതുവത്ത്), പുഷ്പരാജ് (പെരുന്തട്ട), പരേതനായ അനന്തൻ.