സുൽത്താൻ ബത്തേരി: ചുള്ളിയോട് തയ്യിൽ മൊയ്തീൻ (88) നിര്യാതനായി. നാല് പതിറ്റാണ്ടിലേറെ ദുബൈയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ആയിഷ. മക്കൾ: സഫിയ (മേപ്പാടി), കദീജ (സുൽത്താൻ ബത്തേരി), നബീസ (ചുള്ളിയോട്). മരുമക്കൾ: കെ. അസീസ്, വി. മുഹമ്മദലി (മുൻ ന്യൂസ് എഡിറ്റർ മാധ്യമം), സക്കരിയ.