പിണങ്ങോട്: പാലക്കൽ അബ്ദുല്ല (74) നിര്യാതനായി. ഏറെക്കാലം പിണങ്ങോട് ടൗണിൽ മിൽമ പാലിന്റെ ഏജൻസി നടത്തിയിരുന്നു. ഭാര്യ: അലീമ മണക്കോടൻ. മക്കൾ: ജസീർ, ബുഷിന. മരുമക്കൾ: പരേതയായ എം.കെ. നസീമ, ആയിശ പീച്ചംകോട്, അബ്ദുസ്സലാം മേപ്പാടി.