ഏച്ചോം: കൃഷ്ണ നിവാസിൽ വീണ രാജേന്ദ്രൻ (54) നിര്യാതയായി. ഭർത്താവ്: രാജേന്ദ്രൻ. മകൻ: കാർത്തിക്. സഹോദരങ്ങൾ: ശ്യാമള, കോമള, രാംകുമാർ, ഉഷ, ലളിത, സബിത, നിർമല. സഞ്ചയനം ശനിയാഴ്ച.