മാനന്തവാടി: കൊയിലേരി മാമ്പുള്ളിഞാലിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുബ്രഹ്മണ്യൻ, ഷൈലജ, ഷീബ, ഷീജ, പരേതനായ ബിജു. മരുമക്കൾ: നിർമല, ഗോപകുമാർ, സുനിൽ.