മാനന്തവാടി: കൊയിലേരി പുതിയിടം കരിപ്പേലിൽ കെ.വി. ബിജീഷ് (40) നിര്യാതനായി. ഭാര്യ: അൽറ്റ. മകൾ: ബിൽന.