പിണങ്ങോട്: പിണങ്ങോട് എം.എച്ച് നഗർ ശ്രീജിതയുടെ മകൻ സായന്ത് കൃഷ്ണ (കണ്ണൻ -16) നിര്യാതനായി. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് വിദ്യാർഥിയാണ്.
കോൺഗ്രസ് നേതാവ് കീഴിശ്ശേരി വേണുഗോപാലിന്റെയും രമയുടെയും പേരക്കുട്ടിയാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.