മാനന്തവാടി: പിലാക്കാവ് മന്നത്ത്പുര പ്രസാദിന്റെ ഭാര്യ ദിലീന (36) നിര്യാതയായി. മക്കൾ: അശ്വന്ത്, അദ്വൈദ്. സംസ്കാരം വ്യാഴാഴ്ച കാലത്ത് 10ന് വീട്ടുവളപ്പിൽ.