തളിപ്പറമ്പ്: തലോറയിലെ വായക്കീൽ ജാനകിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മണിയാൽ കിഴക്കേ വീട്ടിൽ കേളു നമ്പ്യാർ. മക്കൾ: രുഗ്മിണി, കൃഷ്ണൻ (എക്സ് മിലിട്ടറി), ദമയന്തി, കമലാക്ഷി, വി. മുത്തു കൃഷ്ണൻ (മുൻ പ്രസിഡന്റ്, പരിയാരം ഗ്രാമപഞ്ചായത്ത്, കർഷക സംഘം ഏരിയാ ജോ. സെക്രട്ടറി മുൻ സെക്രട്ടറി കുറ്റ്യേരി ബാങ്ക്), വി. സുരേഷ് കുമാർ (എക്സ് മിലിട്ടറി), വി. മുകുന്ദൻ, വി. സന്തോഷ് കുമാർ (സാർ അസോസിയേറ്റ്), വി. ശ്രീജ.
മരുമക്കൾ: എം.വി. യശോദ, എം.വി. കൃഷ്ണൻ നായർ, വി. കുഞ്ഞിക്കണ്ണൻ, സി.എം. സുജാത, കെ.വി. ജലജ, കെ.കെ. ബീന, സുലേഖ, ടി.വി. ശ്രീനിവാസൻ, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: വായക്കീൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ലക്ഷ്മികുട്ടി, പരേതരായ നാരായണി, ഉച്ചിര.