ചാലാട്: മണലിൽ മിത്തലെ വീട്ടിൽ രഘൂത്തമൻ (72) നിര്യാതനായി. ഭാര്യ: ടി.വി. പ്രസന്ന. മക്കൾ: എം.വി. ഷജിത്ത്, എം.വി. ഷജ്മ. മരുമക്കൾ: സരിത് കുമാർ, നമിത.