പാപ്പിനിശ്ശേരി: വൈള്ളാം ചിറ കൈരളി ക്ലബിന് സമീപം കോളിക്കിൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: പൂക്കോട്ടി യശോദ. മക്കൾ: ഉമേഷ്, ഉല്ലാസ്, ഉമ. സഞ്ചയനം വെള്ളിയാഴ്ച.