ഇരിട്ടി: ഉളിക്കൽ കോളിത്തട്ടിലെ കക്കൻ രവീന്ദ്രൻ (63) നിര്യാതനായി. പരേതരായ കേളു ചെട്ട്യാരുടെയും പാർവതിയമ്മയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: വിജേഷ് (ഗൾഫ്), വിനീഷ്. മരുമകൾ: ശ്രീവിദ്യ (നഴ്സ് ഉളിക്കൽ). സഹോദരങ്ങൾ: നാരായണി, ജാനകി, സരോജിനി, നാരായണൻ, ലക്ഷ്മി, കെ.കെ. ശിവദാസൻ (പ്രസിഡന്റ് ഇരിട്ടി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഇരിട്ടി), രാജീവൻ (സി.ആർ.പി.എഫ് ശ്രീനഗർ), പരേതയായ ദേവി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി പൊതുശ്മശാനത്തിൽ.