തളിപ്പറമ്പ്: മുള്ളൂലിലെ പയ്യനാട്ട് മാധവി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കപ്പള്ളി രാഘവൻ. മക്കൾ: ഗീത, ഷീജ (മുൻ പട്ടുവം പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മരുമക്കൾ: ബാബു (ചെറുകുന്ന്), സജീവൻ (ദേശാഭിമാനി ഏജന്റ് മുള്ളുൽ). സഹോദരി: പി. ചേയികുട്ടി.