തളിപ്പറമ്പ്: പൂക്കോത്ത് കൊട്ടാരത്തിനു സമീപത്തെ അത്താഴകുന്ന് വളപ്പിൽ അപ്പു (92) നിര്യാതനായി. ഭാര്യ: പരേതയായ കിഴക്കേ പുരയിൽ നാരായണി. മക്കൾ: കെ.പി. ചന്ദ്രൻ (മാന്ധംകുണ്ട്), അശോകൻ (സൗദി), രമേശൻ (ഓട്ടോ ഡ്രൈവർ തളിപ്പറമ്പ), ദിനേശൻ പരിയാരം (ഇലക്ട്രീഷ്യൻ), സതീശൻ (പെയിൻറർ), പരേതനായ ലക്ഷ്മണൻ.
മരുമക്കൾ: നിർമല മോറാഴ (സെക്രട്ടറി, തയ്യൽ തൊഴിലാളി സഹകരണ സംഘം, തളിപ്പറമ്പ), രേണുക (കലക്ഷൻ ഏജന്റ്, വനിത സർവിസ് സഹകരണ സംഘം, ഏഴാംമൈൽ), വിദ്യ (ഓണക്കുന്ന്), രമ്യ (ഒഴക്രോം), പരേതയായ യാമുന (പൂക്കോത്ത് തെരു).