കേളകം: കൊട്ടിയൂരിലെ താന്നിക്കൽ ജോണിന്റ ഭാര്യ അന്നകുട്ടി (81) നിര്യാതയായി. മക്കൾ: ലിസി, ബാബു, ലൗലി, ജോസഫ്, ജോൺസൻ, മാർട്ടിൻ, ലിജി. മരുമക്കൾ: ചാക്കോ, ജൂലി, പോൾ, സവിത, അയറിൻ, ഷെറിൻ, സതീഷ്.