കൊട്ടിയൂർ: നീണ്ടുനോക്കിയിലെ ഞൊണ്ടിക്കൽ ആന്റണി (67) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ലിൽബിൻ (യു.കെ), അൽഫോൻസ. മരുമക്കൾ: ലിൻഡ, അനൂപ്.