എടക്കാട്: അമ്പലത്തിൽ സക്കീന (53) നിര്യാതയായി. അമ്പലത്തിൽ സൈനബ, ഇബ്രാഹിം എന്നിവരുടെ മകളാണ്. സഹോദരി: സുബൈദ.