ചക്കരക്കല്ല്: തണ്ടപ്പുറം റഷീദ മൻസിൽ കെ.പി. അബ്ദുൽ റഷീദ് (70) നിര്യാതനായി. ഭാര്യ: സി.പി. ഫാത്തിമ. മക്കൾ: ഫാറൂഖ് (ഖത്തർ), ഫാസിൽ, ഫർഹാൻ, ഫാരിത്, റഷീദ, ഫായിസ് (ദുബൈ).
മരുമകൻ: മുനീർ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ മാസ്റ്റർ, ഖാലിദ്, മുസ്തഫ, ഹാഷിം, അഷ്റഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് തണ്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.