കൊയിലാണ്ടി: കൊല്ലം വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ (70) നിര്യാതനായി. മക്കൾ: രോഹിത് (പർച്ചേസ് മാനേജർ, ആസ്റ്റർമിംസ് ഹോസ്പിറ്റൽ, കണ്ണൂർ), രമ്യ.
മരുമക്കൾ: സതീശൻ (ബി.എസ്.എഫ്, കശ്മീർ), ആതിര ഒതയോത്ത്. സഹോദരങ്ങൾ: ബാലൻ നായർ, ലക്ഷ്മിയമ്മ, നാരായണിയമ്മ, ലീലാമ്മ, ശാന്ത, പരേതയായ ജാനകിയമ്മ. സംസ്കാരം വ്യാഴ്ചാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.