കക്കോടി: മക്കട ചെലപ്രം കിഴക്കഞ്ചേരി മണ്ണിൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (98) നിര്യാതയായി. മക്കൾ: കെ.എം. ശശീന്ദ്രൻ, കെ.എം. പ്രകാശൻ, കെ.എം. പ്രേമ, കെ.എം. കിഷോർ, കെ.എം. പ്രഭിത.മരുമക്കൾ: ലതിക, രാധാമണി, സരോജിനി, അരവിന്ദൻ കിനാലൂർ, സിന്ധു, വിജയൻ പട്ടർപാലം. മക്കൾ: പരേതനായ രവീന്ദ്രൻ, ഗംഗാധരൻ, പ്രമീള.മരുമക്കൾ: പരേതരായ ലില്ലി, രാജൻ. സംസ്കാരം വ്യാഴാഴ്ച രാവില്‍ 10ന് വീട്ടുവളപ്പിൽ.