നാദാപുരം: ചാലപ്പുറത്തെ പൊന്നാണ്ടി ഷരീഫ് (47) നിര്യാതനായി. പിതാവ്: പരേതനായ പൊന്നാണ്ടി മൊയ്ദു ഹാജി. മാതാവ്: മാമി (കണ്ണൻകുറ്റി എടച്ചേരി). ഭാര്യ: റജ്ല. മക്കൾ: മുഹമ്മദ് ഷംനാദ്, ഫാത്തിമ ഷെറിൻ, റൈഫ ഫാത്തിമ. സഹോദരങ്ങൾ: ജാഫർ, അക്ബർ, റാഫി, ഫൗസിയ, സുമിയത്ത്, സൗദ.