പയ്യോളി: കിഴൂർ തെരുവിൽ തെക്കേ കുന്നുംപുറത്ത് നടുക്കണ്ടി കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. പിതാവ്: പരേതനായ പൈതൽ. മാതാവ്: മാതു. ഭാര്യ: സുമ (വൈക്കിലിശ്ശേരി). സഹോദരങ്ങൾ: രവീന്ദ്രൻ, പദ്മനാഭൻ, സുരേഷ്, പ്രസീത (കുറ്റിക്കകം), വേണു, ബാബു, പരേതരായ, ശ്രീധരൻ, രാജൻ, ബാലകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.