കൊടുവള്ളി: വാവാട് പുതിയ ജാറത്തിങ്ങൽ കുഞ്ഞി സീതിക്കോയ തങ്ങൾ (68) നിര്യാതയായി. ഭാര്യമാർ: പരേതയായ ബീ കുഞ്ഞി ബീവി, സൈനബ കത്തറമ്മൽ. മക്കൾ: മുസ്തഫ പൂക്കോയ തങ്ങൾ, സീനത്ത് ബീവി, റഹ്മത്ത് ബീവി, അസ്മ ബീവി. മരുമക്കൾ: അസൈനാർ കൊടുവള്ളി, ശാഫി കൂടത്തായ്, പരേതനായ നാസർ കൊടുവള്ളി, ശരീഫ ഫാത്തിമ.