പന്തീരാങ്കാവ്: കുനിയിൽ ഫാത്തിമ കുട്ടി ഹജ്ജുമ്മ (64) നിര്യാതയായി. ഭർത്താവ്: കെ.എൻ. മുഹമ്മദ് കുട്ടി ഹാജി. മക്കൾ: ജംഷീർ (ആസ്റ്റേൺ ഹോസ്പിറ്റൽ), കാജു, ജസ്മിന, റസീന. മരുമക്കൾ: പി.കെ. ഫൈസൽ (പെരിങ്ങാവ്), അബ്ദുൽ സമദ് രാമനാട്ടുകര (എം.യു.എച്ച്.എസ്.എസ് ഊരകം), നജീബ് പയ്യടിമീത്തൽ (റോയൽ മെഡിക്കൽ ഷോപ് പുത്തൂർമഠം), റൂഷിദ (വെള്ളായിക്കോട്).