കോഴിക്കോട്: കാരപ്പറമ്പ് ഗവ. ഹോമിയോ മെഡിക്കൽ കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. ഗീത ജോസ് (63) കാരപ്പറമ്പ് ഗവ. ഹോമിയോ മെഡിക്കൽ കോളജിനു മുൻവശം കറുകപ്പറമ്പിൽ വസതിയിൽ നിര്യാതയായി. ഭർത്താവ്: കെ.ജെ. ജയിംസ് (കെ.എസ്.ഇ.ബി റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ). മക്കൾ: ഡോ. റോയ് കെ. ജയിംസ് (ഗൈനക്കോളജിസ്റ്റ്, കേരള ഗവ. ഹെൽത്ത് ഡിപ്പാർട്മെന്റ്), ഡോ. റോണി കെ. ജയിംസ്, ഡോ. റോബിൻ കെ. ജയിംസ്. മരുമകൾ: ഡോ. മെറീന എം. രാജ്. സഹോദരങ്ങൾ: ഡോ. ഷാജി ജോസ്, സണ്ണി ജോസ്, പരേതനായ അഡ്വ. ജോൺസൺ ജോസ്. സംസ്കാരം വ്യാഴാഴ്ച 3.30ന് വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.