കോഴിക്കോട്: പുത്രോടത്തെ ചന്ദ്രന്റെ മകൻ ഹരീന്ദ്രൻ (കുട്ടൻ) നിര്യാതനായി. ഭാര്യ: സംഗീത. മകൾ: വരലക്ഷ്മി. മകൻ: പരേതനായ വിഘ്നേശ്വർ. സഹോദരൻ: ഗോബിന്ദ്ര (മണി).