കോവൂർ: പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ കോൺട്രാക്ടറായിരുന്ന ഓമശ്ശേരി താഴം പെരിക്കഞ്ചേരി കൃഷ്ണൻ കുട്ടി നായർ (93) നിര്യാതനായി. ഭാര്യ: തയ്യിൽ തങ്കമ്മ. മക്കൾ: ടി. സുരേഷ് കുമാർ (കോഴിക്കോട് കോർപറേഷൻ കൗൺസിലർ), ശ്രീലത, സതീന്ദ്രൻ (ബാറ്റ ഇൻഡ്യ ലിമിറ്റഡ്). മരുമക്കൾ: കെ.പി. രവി (മാനേജർ കുറ്റൂക്കാരൻ ഗ്രൂപ് കോയമ്പത്തൂർ), ഷർമിള, ഷിജി. സഹോദരങ്ങൾ: പി. ഗോപി, പരേതരായ ദാമോദരൻ നായർ, മീനാക്ഷി അമ്മ.