പൂവാട്ടുപറമ്പ്: താഴെ കല്ലേരിപ്പറമ്പ് പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് കല്ലേരി (മീൻ കച്ചവടം), കോയ (ചായക്കട പൂവാട്ടുപറമ്പ്), സുലൈഖ, സക്കീന, ഖദീജ. മരുമക്കൾ: സൈനബ പാലാഴി, റസിയ വെള്ളായിക്കോട്, മൻസൂർ പെരുമണ്ണ, മൊയ്തീൻ ചൂലാംവയൽ, നാസർ ബേപ്പൂർ.