ബേപ്പൂർ: അരക്കിണർ വലിയകത്ത് മാളിയേക്കൽ സുബൈദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മേലെ കണ്ടി ഉസ്മാൻ കോയ. മകൾ: സുനേര. മരുമകൻ: മനാഫ്. സഹോദരങ്ങൾ: ഉമ്മുഹാനി, പരേതരായ കദീജ (ബീവി), ബഷീർ.