ഒളവണ്ണ: മമ്പുഴക്കാട്ട് മീത്തൽ ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ശ്രീമതി. മകൾ: സുമ. മരുമകൻ: ജ്യോതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.