കാരുമാത്ര: നെടുങ്കാണം മുടവൻകാട്ടിൽ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ഐശു. മക്കൾ: റഷീദ്, സാജിത, ഷെമീറ, ഹുസൈൻ. മരുമക്കൾ: ഫാത്തിമ, ബഷീർ, നസീർ, സീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നെടുങ്കാണം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.