എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടിയിൽ താമസിക്കുന്ന എരുമപ്പെട്ടി മഹല്ലിൽപെട്ട കാരേങ്ങിൽ വീട്ടിൽ ബാപ്പുട്ടിയുടെ മകൻ അബ്ദുൽ ഖാദർ (കുഞ്ഞുമോൻ-74) നിര്യാതനായി. ഭാര്യ: സഫിയ.
മക്കൾ: ജുനൈദ്, ജുഫൈർ, ജുമൈല. മരുമക്കൾ: സാബിത, ആമിന, അബ്ദുൽ കബീർ.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് എരുമപ്പെട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.