കുറ്റുമുക്ക്: കോങ്കോത്ത് പഴയ മഠത്തിൽ ഭാഗ്യവതി (76) നിര്യാതയായി. സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.
ഭർത്താവ്: തൃക്കൂർ ഏരാടത്ത് രവീന്ദ്രനാഥ് (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്, തിരുവമ്പാടി നായർ സമാജം മുൻ സെക്രട്ടറി). മകൻ: രഞ്ജിത്ത് മേനോൻ (യു.എസ്). മരുമകൾ: ലക്ഷ്മി. സഹോദരങ്ങൾ: കെ. രാജലക്ഷ്മി (റിട്ട. എ.ഇ.ഒ), കെ. ഗോപാലകൃഷ്ണൻ (റിട്ട. ചീഫ് മാനേജർ, കനറാ ബാങ്ക്), കെ. ഉണ്ണികൃഷ്ണൻ (റിട്ട. യൂനിയൻ ബാങ്ക്).