എരിമയൂർ: കൂട്ടാല മുഴയൻമൂച്ചി മൊക്കിൽ വീട്ടിൽ അബ്ദുൽ ജബ്ബാറിന്റെ മകൾ ഷഫ്ന (32) നിര്യാതയായി. മാതാവ്: ലൈലാമ്മ. സഹോദരങ്ങൾ: ഷംന, പരേതനായ അബൂതാഹിർ.