ആലത്തൂർ: പുതിയങ്കം തെക്കുമുറി കുന്നംപറമ്പിൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ ശംസുദ്ദീൻ (56) നിര്യാതനായി. മാതാവ്: പരേതയായ നഫീസ. ഭാര്യ: മറിയ. മക്കൾ: റിയാസ്, ഷഹ്ന. സഹോദരങ്ങൾ: കദീജ, സൈനബ, ആമിന, ഹാജറ, കമറുദ്ദീൻ, നൂറുദ്ദീൻ.