അലനല്ലൂർ: കാപ്പ്പറമ്പ് പരേതനായ ഒതുക്കുംപുറത്ത് മുഹമ്മദിന്റെ ഭാര്യ റുക്കിയ (75) നിര്യാതയായി. മക്കൾ: ലത്തീഫ്, റഫീഖ്, ബൽകീസ്, റഹീം. മരുമക്കൾ: അനീസ, സജിന, ജീന, പരേതനായ എൻ.എം. ബഷീർ.